സിദ്ധാർഥിനോട് നന്ദി പറയാനൊരുങ്ങി അപർണ! Pranayavarnangal | Sidharth - Aparna

2022-01-18 1

പ്രണയവർണത്തിൽ സിദ്ധാർത്ഥിന്റെ പ്രണയത്തെ കുറിച്ചു അറിയാൻ ശ്രമിക്കുന്ന സുജാത. 18 ലക്ഷം എങ്ങനെ സ്വന്തമാക്കണം എന്ന് ചിന്തിക്കുന്ന മധു. സിദ്ധാർഥിനോട് നന്ദി പറയാൻ നേരത്തെ പോകണം എന്ന് പറയുന്ന അപർണ. സിദ്ധാർഥ് ഓഫീസിൽ പോകാൻ ഇറക്കുമ്പോൾ മഞ്ജു പറയുന്നു അപർണയെ വഴക്ക് പറയരുതെന്ന്.